യുപിയുടെ ചുമതല ഫെബ്രുവരി നാലിന് ഏറ്റെടുക്കും | Oneindia Malayalam

2019-01-25 356

priyanka gandhi likely to contest from rae bareli
പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം രാഹുല്‍ ഗാന്ധി രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക മത്സരിക്കുന്ന കാര്യത്തില്‍ ഒന്നും തീരുമാനമായിരുന്നില്ല. എന്നാല്‍ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശിന്റെ ചുമതല ഫെബ്രുവരി നാലിന് പ്രിയങ്ക ഏറ്റെടുക്കും. ഇതിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പട്ടിക കൈമാറുക.

Free Traffic Exchange

Videos similaires